Articles, Blog

കുമ്പളം കൃഷി – വിത്തുകള്‍ പാകലും അവയുടെ പരിചരണവും – ash gourd cultivation

November 4, 2019


ash gourd
cultivation using organic pesticides and fertilizers, in the first part
we are sawing the seeds. it will
be germinated within 4-5 days, next video is about making potting mix for the plants.

14 Comments

 • Reply Raghunath Krishnan September 27, 2018 at 4:38 am

  Love you and respect you sir.just tell me the best fertiliser for pumpkin. Mine the female flowers are yellowing and falling off. pls help me

 • Reply Parvathy Rajkumar September 27, 2018 at 6:38 am

  Super ഇങ്ങനെ ഞാൻ നട്ടു ഒരു 7 കുമ്പളം കിട്ടി ഓരോന്നും 7കെജി ഉണ്ടായിരുന്നു

 • Reply Maths Tution Malayalam October 9, 2018 at 5:45 pm

  ഞാൻ കുമ്പളം നടുന്നത് ഗ്രോ ബാഗിൽ ആണ് .നട്ടിട്ട് ഗ്രോ ബാഗ് മുറ്റത്തു തറയിൽ തന്നെ വെക്കും .ഒന്നിലും പൊക്കി വെക്കില്ല .ഗ്രോ ബാഗിലെ ചെറിയ സുഷിരത്തിൽ കൂടെ വേര് ഇറങ്ങി നന്നായി വളരും .മുറ്റം കിളച്ചു വെക്കേണ്ട ആവശ്യം വരുന്നില്ല .ടെറസ്സിൽ പടർത്തണം എന്നുണ്ടെങ്കിൽ കയർ കെട്ടി മുകളിലേക്ക് കൊണ്ട് പോയാൽ മതി .മുറ്റത്തു ടൈൽ ഇട്ടിട്ടില്ലാത്ത ആർക്കും ഇങ്ങനെ ചെയ്യാവുന്നതേ ഒള്ളൂ.

 • Reply Maths Tution Malayalam October 9, 2018 at 5:47 pm

  എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട് .

 • Reply Nihal Nihal November 10, 2018 at 10:18 am

  ഞാൻ വിത്ത് aduthittunde

 • Reply Nihal Nihal November 10, 2018 at 10:20 am

  nattu. നോക്കട്ടെ

 • Reply Makesh K.G December 14, 2018 at 11:04 am

  next video ?

 • Reply Dileep Dileep abbas March 8, 2019 at 9:01 am

  കായ ആകുമ്പോൾ കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം

 • Reply Helvin paul Paul March 11, 2019 at 10:18 am

  Next വിഡിയോ എവിടെ

 • Reply Moidu Puthoor March 26, 2019 at 3:01 pm

  Nhan nattu nannayi valrnu..but kaay undayapade kozinh veezunu enthu cheyyanam..orupad kaayakal nasich poyi

 • Reply Karthik Velayudhan April 26, 2019 at 1:26 pm

  Kure poovidunnu kayy pidikunnilla terasil aanu ,enthu cheyyum Kay pidikkan

 • Reply Rosna Shafeeq June 25, 2019 at 6:36 am

  Njan kumbalam nattu. Kayakal startinghil thanne entho kuthi pazhuth kedvannu pokunnund. Ithinu enthannu prathivithi

 • Reply Abdul Kalam July 25, 2019 at 3:44 am

  കുമ്പള വള്ളിയിൽ കൂടുതൽ കായ ഉണ്ടാകുവാ൯ എന്താണ് ചെയ്യേണ്ടത്…?? ശ്രദ്ധിക്കേണ്ട കാരൃങൾ വിവരിക്കാമോ?

 • Reply Annamma Eyalil July 28, 2019 at 1:17 pm

  ഞാൻ വിയന്നയിലാണു്. എനിക്കു് മൂന്നു ചട്ടിയിൽ കുമ്പളമുണ്ടു്. ഇവിടെ തണുപ്പുള്ള( മഞ്ഞു വീഴുന്ന സ്ഥലമാണു്) കാലാവസ്ഥ മാറുന്നതനുസരിച്ചേ ഞങ്ങൾക്കു പച്ചക്കറി നടാൻ സാധിക്കത്തുള്ളൂ. എന്റെ കുമ്പളം, വെണ്ട, പാവൽ, ഉണ്ടു്, കുമ്പളം ജൂണിൽ വച്ചതാണു്. വള്ളി വീശി വലുതായി, ഇപ്പോൾ ജൂലായിയും കഴിഞ്ഞു, ഞാൻ രണ്ടു മൂന്നു തവണ വളം, എല്ലു പൊടിയും കമ്പോസ്റ്റു വളവും ഇട്ടു. കുമ്പളം പൂവിട്ടില്ല, ഏതാണ്ടു 55-60 ദിവസത്തിനു മേളിലായി ചെടിക്കു പ്രായം. പൂവു് എത്ര നാളു ആകുമ്പോളാണു കുമ്പളത്തിനു് ഉണ്ടാകുന്നതു്??? വിത്തു് നാട്ടിൽ നിന്നും വാങ്ങിയതാണു്. ചട്ടിയിലാണു്, അല്ലാതെ നിവർത്തിയില്ല, ഇനി ഞാനെന്താണു ചെയ്യേണ്ടതു് കുമ്പളത്തിൽ പൂവുകൾ ഉണ്ടാകാൻ. റ്റെറസ്സിൽ അല്ല, താഴെ സിമന്റു കോൺക്രീറ്റു പാളിയിലാണു് ചട്ടി വച്ചിരിക്കുന്നതു്. പൂവിടാത്തതു് എന്തു കൊണ്ടാണു് ഇത്രയും നാളായിട്ടും?? നിങ്ങൾ കാണിച്ച വിഡിയൊയി ഏത്തക്കപ്പഴമൊന്നും ഇവിടെ കിട്ടില്ല, പകരം മറ്റു തരത്തിലുള്ള വാഴപഴങ്ങൾ കിട്ടും. ച്വിക്കോട്ടവാഴപഴമാണു് സാധാരണ മാർക്കറ്റിൽ കിട്ടുന്നതു്, ഇതും ചായവെയിസ്റ്റും, മൊട്ടത്തോടും അരച്ചുണ്ടാക്കി എന്റെ കുമ്പളത്തിനും വെണ്ടക്കും, പാവലിനും മത്തക്കും ഇടാൻ പറ്റുമോ??? ഇവിടെ Sept.15 നോടു കൂടി, സമ്മർ തീരും. അതു വരെയെയുള്ളു ചൂടുകാലം. ഇൗ സമയത്തിനുള്ളിൽ എന്തെങ്കിലും പ്രയോജനം എന്റെ കുമ്പളത്തിനു ചെയ്താൽ കിട്ടുമൊ??? മറുപടി പ്രതീക്ഷിക്കുന്നു. താങ്കൃു.

 • Leave a Reply